Monday 21 March 2016

Chemistry Chapterwise Previously Asked Questions Plus Two



പരീക്ഷയ്ക്കു തൊട്ടു മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് റിവിഷന്‍ നല്‍കാന്‍ അധ്യാപകര്‍ ശ്രമിക്കാറുണ്ടല്ലോ. അത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് നല്‍കാന്‍ സഹായിക്കുന്ന കുറേ രസതന്ത്രം ചോദ്യങ്ങളാണ് ഇത്തവണ.

2008 മാർച്ച്‌ പരീക്ഷ മുതൽ 2015 സെ പരീക്ഷ വരെയുള്ള രണ്ടാം വർഷ ഹയർ സെക്കന്ററി  രസതന്ത്രം ചോദ്യങ്ങൾ (Chapterwise)  ഇവിടെ നല്കിയിരിക്കുന്നു.

ഹയർ സെക്കണ്ടറി രസതന്ത്രം പഠന കുറിപ്പുകൾ മുൻപ് ബ്ലോഗിന് വേണ്ടി തയ്യാറാക്കിയതുപൊലെ, കഴിഞ്ഞ എട്ട്   വർഷത്തെ പൊതുപരീക്ഷാ ചോദ്യപേപ്പറുകൾ അദ്ധ്യായം തിരിച്ച് ശേഖരിക്കുക എന്ന ശ്രമകരമായ ദൌത്യവും  ഏറ്റെടുത്ത പത്തനംതിട്ട തുമ്പമണ്‍ നോര്‍ത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രസതന്ത്രം അധ്യാപകൻ ശ്രി അനിൽ കുമാർ കെ. എൽ (Anil Kumar K.L, HSST Chemistry, Govt Higher Secondary School, Thumbamon North, Pathanamthitta) തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.  ചുവടെയുള്ള ലിങ്കില്‍ നിന്നും ഇവ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Plus Two (XII) Chemistry Previous Questions (Chapterwise)
Plus Two (XII) Chemistry Previous Questions (Chapterwise) 2008 to 2015


Read more: http://www.hsslive.in/2014/11/plus-two-chemistry-question-bank.html#ixzz43XbxMpAK
Follow us: HssLivein on Facebook

0 comments:

Post a Comment

Copyright © 2015 LivEdu | Partner Website of Study Buddy
| Designed With By Blogger Templates
Scroll To Top